വരിക്കാശ്ശേരി മന - ഒറ്റപ്പാലം
ഈ മന പരിചയമില്ലാത്ത മലയാളി ഉണ്ടാവില്ല. ഇത് പാലക്കാട്ട് ഒറ്റപ്പലത്തിനു സമീപത്തുള്ള വരിക്കാശ്ശേരി മന. മൂന്നു നിലകളിലായി നൂറില്‍ കൂടുതല്‍ മുറികള്‍ ഔട്ട് ഹൗസ്, മനക്കുള്ളില്‍ തന്നെ ഒരു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വിശാലമായ കുളം, കൃഷി പറമ്പുകള്‍ എന്നിവ അടങ്ങിയതാണ് ഈ മനോഹരമായ മന.
മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനായ വരിക്കാശ്ശേരി മന ദേവാസുരം, ആറാം തമ്പുരാന്‍, രാപ്പകല്‍ എന്ന് തുടങ്ങിയ അനേകം സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് വേദിയായിട്ടുണ്ട്.
No comments:
Post a Comment