Friends @ Palakkad WhatsApp Group
ഫ്രണ്ട്സ് @ പാലക്കാട് വാട്സ്അപ്പ് ഗ്രൂപ്പിലെ നിബന്ധനകള്‍
ഇത് പാലക്കാട്ടുകാര്‍ക്കായ്, പാലക്കാടിനെ സ്നേഹിക്കുന്നവര്‍ക്കായ് "Friends at Palakkad" ഫേസ്ബുക്ക് പേജിന്‍റെ കീഴില്‍ തുടങ്ങിയ വാട്സ് അപ്പ് ഗ്രൂപ്പ് ആണ്. നമുക്കിടയില്‍ ഒരു നല്ല കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്ന ലക്ഷയത്തോടുകൂടി തുടങ്ങിയ ഈ ഗ്രൂപ്പിന്‍റെ നല്ലരീതിയിലുള്ള നടത്തിപ്പിന് കുറച്ച് നിബന്ധനകള്‍ കൂടിയേ തീരൂ.. നിങ്ങളേവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
- അംഗങ്ങള്‍ Friends at Palakkad ഫേസ്ബുക്ക് പേജില്‍ ലൈക് ചെയ്തവര്‍ ആയിരിക്കണം.
- എല്ലാ അംഗങ്ങളും ഈ ഗ്രൂപ്പിലെ നിബന്ധനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
- ജാതി, മത, രാഷ്ട്രീയ, വര്‍ഗീയതക്ക് അതീതമായ ഗ്രൂപ്പ് ആണ്, ഇതിന്‍റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നതും, മറ്റുള്ളവരെ അവഹേളിക്കുന്നതുമായ ഫോട്ടോസ്, വീഡിയോകള്‍, മെസ്സേജ് എന്നിവ ഇടുന്നവരെ മുന്നറിയിപ്പ് ഇല്ലാതെതന്നെ പുറത്താക്കുന്നതാണ്
"Friends @ Palakkad" വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!
- വഴക്ക് പറയുക, ശപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
- മോശം ചിത്രങ്ങള്‍, വീഡിയോകള്‍ മെസ്സേജുകള്‍ എന്നിവ ഉള്‍പ്പെടുത്താതിരിക്കുക
- മറ്റുളളവരെ കളിയാക്കാതിരിക്കുക
- ഉടമസ്ഥന്‍ (അതായത് അഡ്മിന്‍) പറയുന്നത് അത്യാവശ്യ സമയങ്ങളില്‍ അനുസരിക്കുക.
- സ്പാം ചെയ്യാതിരിക്കുക
- ആരും മറുപടി പറയുന്നില്ലെങ്കില്‍, ചാറ്റ് ചെയ്യുന്നത് നിര്‍ത്തുക
- രാത്രി വൈകിയ സമയങ്ങളില്‍ ചാറ്റ് ചെയ്യുന്നത് ഒഴിവാക്കുക
- മറ്റുളളവര്‍ക്ക് ഇഷ്ടമല്ലാത്ത പേരുകളില്‍ അവരെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുക.
- ഒരാളെ തന്നെ വളഞ്ഞിട്ട് അധിക്ഷേപിക്കുന്നത് ഒഴിവാക്കുക
- മറ്റു ഗ്രൂപ്പുകളില്‍ നിന്നും ആവശ്യമില്ലാത്ത മെസ്സേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ നമ്മുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാതിരിക്കുക.
No comments:
Post a Comment