Sunday, 27 October 2013

Cattle Race from Chithali, Kuzhalmannam.



ഒരു ആവേശകുതിപ്പ്‌..
 ഓണാഘോഷത്തോട് അനുബന്ധിച്ച് കുഴല്‍മന്ദം ചിതലിയിലെ ഹരിദാസ്‌ മെമോറിയല്‍ സ്റ്റേഡിയത്തില്‍ നടത്തിവരാറുള്ള കന്നുതെളിയില്‍ നിന്നുള്ള ദൃശ്യം.
കന്നുതെളി, കാളപ്പൂട്ട്, കാളയോട്ടം, മരമടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മത്സരം പാലക്കാടന്‍ കര്‍ഷകരുടെ ഉത്സവമാണ്.
ഈ ചിത്രം ഇത്ര മിഴിവോടുകൂടി എടുത്ത ഫോട്ടോഗ്രാഫറിനു നന്ദി.

Sunday, 13 October 2013

Wednesday, 9 October 2013

Varikkasseri mana - Ottappalam, Palakkad

വരിക്കാശ്ശേരി മന - ഒറ്റപ്പാലം
ഈ മന പരിചയമില്ലാത്ത മലയാളി ഉണ്ടാവില്ല. ഇത് പാലക്കാട്ട് ഒറ്റപ്പലത്തിനു സമീപത്തുള്ള വരിക്കാശ്ശേരി മന. മൂന്നു നിലകളിലായി നൂറില്‍ കൂടുതല്‍ മുറികള്‍ ഔട്ട്‌ ഹൗസ്‌, മനക്കുള്ളില്‍ തന്നെ ഒരു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വിശാലമായ കുളം, കൃഷി പറമ്പുകള്‍ എന്നിവ അടങ്ങിയതാണ് ഈ മനോഹരമായ മന.
മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനായ വരിക്കാശ്ശേരി മന  ദേവാസുരം, ആറാം തമ്പുരാന്‍, രാപ്പകല്‍ എന്ന് തുടങ്ങിയ അനേകം സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ക്ക് വേദിയായിട്ടുണ്ട്.

Monday, 7 October 2013

A night view of Malampuzha Dam Garden

മലമ്പുഴ ഉദ്യാനം - ഒരു രാത്രി ദൃശ്യം
മലമ്പുഴ ഡാം ഗാര്‍ഡനില്‍ നിന്നുള്ള രാത്രികാല ദൃശ്യം.

Palakkad Fort

പാലക്കാട്‌ കോട്ട
പാലക്കാടിന് അഭിമാനമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച കോട്ട

Sunday, 6 October 2013

Beauty of Malampuzha Dam, Palakkad

A long view of Malampuzha Dam.


ദൂരത്തുനിന്നുള്ള മലമ്പുഴ ഡാമിന്‍റെ ദൃശ്യം

Beauty of Palakkad Landscape

പാലക്കാടന്‍ ചന്തം


നെല്‍ വയലുകളും, തെങ്ങുകളും, കരിമ്പനകളും നിറഞ്ഞുനില്‍ക്കുന്ന ഒരു നാട്ടിന്‍പുറം...