Friday, 25 March 2016

Murukkuli Okkanamkode Siva Temple, Pallassana, Palakkad, Kerala

മുരുക്കുളി - ഒക്കണാംകോട് ശിവക്ഷേത്രം, പല്ലശ്ശന, പാലക്കാട്‌ 




               പാലക്കാട്- നെന്മാറ റൂട്ടിൽ കാക്കയൂർ എന്ന സ്ഥലത്ത് നിന്നും ഏകദേശം 2 - 3 കി.മീ. അടുത്തായി ആണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


             തലക്കുളം എന്ന് വിളിക്കുന്ന ഒരു വലിയ കുളത്തിന്‍റെ നടുക്കുള്ള ഒരു പാറയിൽ ആണ് ജീര്‍ണ്ണാവസ്ഥയിലായ ഈ അമ്പലം നിലകൊള്ളുന്നത്. ജയറാമിന്‍റെ 'സ്വപാനം' അടക്കം എത്രയോ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

ഈ അമ്പലത്തെകുറിച്ചുള്ള YouTube വീഡിയോ ഇവിടെ കാണാം 


ഒക്കണാംകോട് ശിവക്ഷേത്രം ഓടും രാജാ ആടും റാണി എന്ന സിനിമയില്‍ 


രുദ്രസിംഹസനം എന്ന സിനിമയിലെ രംഗം 


ജീര്‍ണ്ണാവസ്ഥയിലുള്ള ഈ ക്ഷേത്രം ഇന്ന് പുനരുദ്ധാരണത്തിന്‍റെ പാതയിലാണ്

 അതിനായി ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


Postal Address: 
SIVAKHETHRA PUNARUDHARANA COMMITTEE,
(Reg.No: PKD CA 453/2012)
OKKANAMKODE-MURUKKULI SREE SIVA TEMPLE,
PALLASSANA,
PALAKKAD,
KERALA - 678 505.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക